ശ്രീ തൃക്കൈ ശിവ ക്ഷേത്രം
ത ലശ്ശേരി ടൌണി ൽ എ വി കെ റോഡിൽ
ത ലശ്ശേരി ടൌണി ൽ എ വി കെ റോഡിൽ
പരശുരാമാനാൽ പ്രതിഷ്ടിക്കപ്പെട്ട
ക്ഷേത്രം കട ൽ ക്ഷോഭം മൂലം പ്രളയ ജലം ഉയ ർന്നപ്പോൾ ജനങ്ങൾ ഭഗവാനെ
വിളിച്ചു കേഴുകയും ഭക്ത വല്സലനായ ഭഗവാൻ തന്റെ വലതു കൈ ഉയർത്തി ജല
വിതാനത്തെ തടഞ്ഞു.ഭഗവാന്റെ കൈകണ്ട്തിനാലാണ് തൃക്കൈ ശിവ ക്ഷേത്രം എന്ന് പേര്. നാരങ്ങാപ്പുറത്തെ നായന്മാർ ആയിരുന്നു ഭരണ കർത്താക്കൾ
ക്ഷേത്ര സംരക്ഷണ സമിതി നിലവിൽ വന്നു ..പിന്നീട് പടിഞ്ഞാറെ കനിശ്ശേരി ഇല്ലക്കാർ ഊരാളർ ആയി .1 9 8 7 ൽ 1 9 4 8 ൽ ഗണപതിയുടെയും ,1 9 9 0 ൽ പരശുരാമന്റെയും പുന പ്രതിഷ്ഠകൾ നടന്നു1 9 9 2 ൽ ചുറ്റമ്പ ലത്തിന്റെയും ,9 3 ൽ നാഗ സ്ഥാനവുമായി സോപാനത്തിൽ പൂമൊട്ടുകളും വലിയ ബലിക്കല്ലിൽ കൊത്തുപണികളുംസോ കാണാംവലിയബലിക്കല്ലിൽ വട്ടെഴുത്ത്, കിരാതത്തിലെ ചില ചിത്രങ്ങൾ ,ഗണപതി ,മുരുകൻ എന്നിവകാണാം ചുമരിലെആധുനിക ചിത്രങ്ങളിൽ ശ ങ്കരാചാര്യർ,മുരുകൻ ശിവൻ മാർക്കാ ണ്ടെയൻ ,യമൻ തുടങ്ങിയ നന്തി നമസ്കാര മണ്ഡപ ത്തിനകത്ത്
,ഗണപതി ,പരശുരാമൻ നാഗരാജ,നാഗയക്ഷിഎന്നീഉപ പ്രതിഷ്ഠകൾ,
ദർശനസമയം 5 - 1 1മണി
5.30 -8 pm
പ്രധാന വഴിപാടുകൾ ജലധാര , തൃ മധുരം അർച്ചന ഇളനീർ അഭിഷേകം
പ്രധാന ആഘോഷം ശിവരാത്രി
പ്രധാന ആഘോഷം ശിവരാത്രി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ